SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS

Subscribe in Parasocial

Free on the App Store for iPhone, iPad and Mac. No subscription needed. Once it is installed, tap this link again and the show is yours. Already have it? Open in Parasocial.

About

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Also on

Recent episodes

  • ഓസ്ട്രേലിയ പോയവാരം: നിർമാണച്ചെലവ് ഉയർന്നു: ഭവന നിർമാണത്തിൽ ഇടിവ്: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേർക്ക്Nov 14, 2026 · 11 min
  • ഇന്നത്തെ വാർത്ത: സ്വാൻസ് ഫുട്ബോൾ താരങ്ങൾക്കെതിരായ ലൈംഗീക പരാതി; ക്രിമിനൽ കേസെടുക്കേണ്ടെന്ന് വിക്ടോറിയൻ പൊലീസ്Nov 13, 2026 · 5 min
  • വീട്ടിലൊരു നായയെ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ വളർത്തുനായയെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾNov 13, 2026 · 18 min
  • മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; Outlook, Teams, Copilot എന്നിവ പ്രവർത്തന രഹിതംNov 12, 2026 · 4 min
  • ഇന്നത്തെ വാർത്ത: ശമ്പളം നൽകുന്നതിൽ വീഴ്ച സമ്മതിച്ച് NAB; ജീവനക്കാർക്ക് 169 മില്യൺ ഡോളർ തിരികെ നൽകുംNov 12, 2026 · 6 min
  • ഓരോ മാസവും നഷ്ടമാകുന്നത് ആയിരക്കണക്കിന് ജോലികൾ; ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്കോ?Nov 12, 2026 · 9 min
  • ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയൻ വിപണിയിൽ വീടുകൾ കെട്ടിക്കിടക്കുന്നു; അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 25% കൂടുതൽNov 11, 2026 · 6 min
  • നീന്തൽ,സൈക്ലിംഗ്,ഓട്ടം...ഒടുവിൽ അയൺമാൻ! മനക്കരുത്തിൽ ഫിനിഷിങ് ലൈൻ കടന്ന് ഓസ്‌ട്രേലിയൻ മലയാളിNov 11, 2026 · 13 min
  • ഇന്നത്തെ വാർത്ത: ക്വാണ്ടസ് 850 ജോലികൾ വെട്ടിക്കുറയ്ക്കും; നിരവധി ജോലികൾ ഇന്ത്യയിലേക്ക് മാറ്റാനും തീരുമാനംNov 10, 2026 · 4 min
  • ഇന്നത്തെ വാർത്ത: മെൽബണിൽ ഡെലിവറി ഡ്രൈവർ കുത്തേറ്റ് കൊല്ലപ്പെട്ടു; 51-കാരൻ അറസ്റ്റിൽNov 9, 2026 · 4 min

Website · RSS feed